മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ
ബാലൻ നായർ (86 ) നിര്യാതനായി.
റിട്ട: ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരൻ.
ഭാര്യ: യശോദ
മക്കൾ: കൃഷദാസൻ (കച്ചവടം)
മനോമണി,
മോഹൻദാസ് (മസ്ക്കറ്റ്)
മരുമക്കൾ:
ഷീല (എസ്. ഒ. എച്ച് എസ്.എസ് അരീക്കോട് )
രാമക്യഷ്ണൻ (മസ്ക്കറ്റ്),
ജയശ്രീ ( യൂണിറ്റിലാബ് കൊടിയത്തൂർ )