Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ കല്ലടമീത്തൽ സരസ്വതി (60) നിര്യാതയായി.

കുറ്റിക്കാട്ടൂർ കല്ലടമീത്തൽ സരസ്വതി (60) നിര്യാതയായി. ഭർത്താവ്: പുറമേരി തച്ചിനാണ്ടിയിൽ പരേതനായ ഭാസ്കരൻ അടിയോടി. പിതാവ്: പരേതനായ നാരായണക്കുറുപ്പ്.
മകൻ: പ്രകാശ് 
സഹോദരങ്ങൾ:
തങ്കം രാജൻ
കാവേരി
ഗോപാലകൃഷ്ണൻ
ജയലക്ഷ്മി
സതീഷ്
Don't Miss
© all rights reserved and made with by pkv24live