സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ ലൈബ്രറി ക്ക് ഖാദിമുൽ ഇസ്‌ലാം സംഘo വൈസ് പ്രസിഡന്റ് ഇ. മോയിൻ മാസ്റ്റർ സംഭാവന നൽകയ അലമാര വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ബാസിം ഏറ്റുവാങ്ങി.സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു.
പി സി അബ്ദുറഹിമാൻ മാസ്റ്റർ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, കെ ടി ഹബീബുറഹ്‌മാൻ, മുഹമ്മദ് ഗുൽഫാറാസ്,