Peruvayal News

Peruvayal News

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജി യിൽ ഡോക്ടറേറ്റ് നേടിയ അരുണിന് മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ഉപഹാര സമർപ്പണം

ഡോ : അരുണിന് അനുമോദനം

മടവൂർ : 
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ നിന്നും സുവോളജി യിൽ ഡോക്ടറേറ്റ് നേടിയ അരുണിനെ മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ആശാരിക്കൽ മണിധരൻ മിനി ദമ്പതികളുടെ മകൻ ആണ്. ഉപഹാര സമർപ്പണം  യു.സി. രാമൻ നിർവഹിച്ചു. ഡോ: ഹുസൈൻ മടവൂർ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, അഷ്‌റഫ്‌. ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.
 


Don't Miss
© all rights reserved and made with by pkv24live