Peruvayal News

Peruvayal News

കോഴിക്കോട് റൂറൽ ഉപജില്ല കായിക മേള പെരുമണ്ണ എ എൽ പി സ്കൂൾ ചാമ്പ്യൻമാർ

കോഴിക്കോട് റൂറൽ ഉപജില്ല കായിക മേള പെരുമണ്ണ എ എൽ പി സ്കൂൾ ചാമ്പ്യൻമാർ
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കോഴിക്കോട് റൂറൽ ഉപജില്ല കായിക മേളയിൽ പെരുമണ്ണ എ എൽ പി സ്കൂൾ എൽ പി വിഭാഗം  ഓവറോൾ കിരീടം നേടി.
Don't Miss
© all rights reserved and made with by pkv24live