മടവൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു...
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി താഴാട്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബ്ന അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ് പുല്ലാളൂർ, വാസുദേവൻ, ബാബു അങ്കത്തായി ,ഷക്കീല ബഷീർ ,കേരളോത്സവം ജനറൽകൺവീനർ സലീം മുട്ടാഞ്ചേരി, ടി ഹമീദ് മടവൂർ ,സലാം കൊട്ടക്കാവയിൽ , അബു കൊട്ടക്കാ വയൽ .അസ്ഹർ കോട്ടക്കാവയൽ അൻവർ ചക്കാലക്കൽ അഡ്വക്കറ്റ് അബ്ദുറഹിമാൻ അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു എപി യൂസഫലി സ്വാഗതവും ജംഷീർ എപി നന്ദിയും പറഞ്ഞു