പുവ്വാട്ടു പറമ്പ് കറുത്തേടം പറമ്പ് കെ.പി മുഹമ്മദ് (74)
പുവ്വാട്ടു പറമ്പ് - മുണ്ടക്കൽ റോഡിലെ മുഹസിന മൻസിലിൽ അന്തരിച്ചു.
ഭാര്യ: സൈനബ, മക്കൾ : മുഹസിന, മുംതാസ്, മരുമക്കൾ : സിദ്ധീഖ് (കൊടുവള്ളി ), വി.ടി. ഹമീദ് (ഒളവണ്ണ )
മയ്യത്ത് നിസ്ക്കാരം : ഇന്ന് (5-11- 22 ശനി ) വൈകു: 4 മണിക്ക്
അലുവം പിലാക്കൽ ജുമാമസ്ജിദിൽ