കട്ടാങ്ങൽ:
ഖുർആൻ പാരായണ രീതി സംസാരശേഷിയില്ലാത്തവരിലേക്ക് പകരുന്നതിന്ന് പുതിയ ആംഗ്യ ഭാഷാലിപിക്ക് തുടക്കം കുറിച്ച റിട്ടയേർഡ് അധ്യാപകനായ കളൻതോട് ആലും കണ്ടിയിൽ അസ്സയിൻ മുസ്‌ലിയാർ (71) മരണപ്പെട്ടു
ഭാര്യ: ഖദീജ
മക്കൾ : മുഹമ്മദ് അബ്ദുല്ല
അബ്ദുസലാം
സാജിദ
ആബിദ
മരുമക്കൾ : സുബൈർ അമ്പലക്കണ്ടി
അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ
റംല ഈസ്റ്റ് മലയമ്മ
ബുഷ്റ കാഞിരത്തിങ്ങൽ മയ്യത് നിസ്കാരം ഇന്ന് (22/11/2022) രാവിലെ 10:30 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ .