ഐ എൻ എല്ലിൽ ചേർന്നവർക്ക് സ്വീകരണം നൽകി
കുന്ദമംഗലം:
വിവിധ സംഘടനകളിൽ നിന്ന് രാജിവെച്ച് ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്നവർക്ക് പിലാശ്ശേരി പാറമ്മലിൽ സ്വീകരണം നൽകി . നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ടും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ പാർട്ടിയിൽ എത്തിയവർക്ക് മെമ്പർഷിപ്പ് നൽകി.20 പേരാണ് പുതുതായി പാർട്ടിയിൽ ചേർന്നത്