പെരുവയൽ അങ്ങാടിയിൽ കാർ നിയന്ത്രണം വിട്ടു വൻ ദുരന്തം ഒഴിവായി
പെരുവയൽ:
കോഴിക്കോട് ഭാഗത്തുനിന്നും മാവൂർ ഭാഗത്തേക്ക് പോകുന്ന കാർ പെരുവയൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട് മരത്തിന് ഇടിക്കുകയും യാതൊരു പരിക്കുകളും മേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു.
കാർ നിയന്ത്രണം വിട്ടതാണ് അപകടങ്ങൾക്ക് കാരണം.
ഇന്ന് രാത്രി 11 മണിക്കാണ് അപകടമുണ്ടായത്.
കാറിന്റെ മുൻവശം ആശകലം തകർന്നിട്ടുണ്ട്.
കാറിൽ സഞ്ചരിച്ചവർക്ക്