കുടുബ സഹായ ഫണ്ട് വിതരണം ചെയ്തു
സൗദി അറേബ്യയിലെ ദമാം നവോദയാ സാംസ്കാരിക വേദി സെൻട്രൽ യൂനിറ്റ് അഗമായിരുന്ന പ്രമീഷ് മുഹമ്മദ് കഴിഞ്ഞ ജൂലായ് മാസം നാട്ടിൽ മരണപ്പെട്ടു. മരണപ്പടുന്ന നവോദയയുടെ അംഗങ്ങൾക്ക് നൽകുന്ന കുടുബ സഹായ ഫണ്ട് CPIM കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ പ്രേമനാഥ് കുടുബത്തിന് കൈമാറി.
കേരളാ പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇക്ക്ബാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെരുമണ്ണ സൗത്ത് ലോക്കൽ കമ്മറ്റി സിക്രട്ടറി ഇ.കെ സുബ്രഹ്മണ്യൻ , പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, വാർഡ് മെമ്പർ സി.പി. ആമിനാബീ, ലോക്കൽ കമ്മറ്റി അംഗം ഉമ്മർകോയ എം.പി , ബ്രാഞ്ച് സിക്രട്ടറി നജുമുദ്ദീൻ നവോദയാ സാംസ്കാരിക വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ദമാം നവോദയാ കേന്ദ്രകമ്മറ്റി അംഗം വിജയകുമാർ നങ്ങ്യേത്ത് സ്വാഗതം പറഞ്ഞു.
നവോദയ കേന്ദ്രകമ്മറ്റി അംഗങ്ങളായിരുന്ന പീറ്റർ, സുബാലിതൻ, റാഫി , രമേശൻ എന്നിവർ