USS NMMS ജേതാക്കളെ അഭിനന്ദിച്ചു .
വാദി റഹ്മ ഇoഗ്ലീഷ് സ്കൂളിൽ ജോലി െചയ്യുന്ന ജീവനക്കാരുടെ മക്കളിൽ ഈ വർഷത്തെ U. ട ട, NM MS ജേതാക്കളായ ഫാത്തിമ മഹർ എൻ.കെ, D/o എൻ, കെ.അബദ്ദുൽ ഗഫൂർ, െക. ഹൃദൂൽ ദേവ്, ട/ O. പി കെ, സിന്ധു, അഭിന, പി. D/o റോജ എന്നിവരെ വാദി റഹ്മ മ്യൂച്ചൽ ഹെൽപ്പ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാബ് മാട്ട മുറി മെമോന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കെ.സി.സി. ഹുസൈൻ (ഗവേണി ഗ് ബോഡി ചെയർമാൻ), അബ്ദുനാസർ , കാരങ്ങാടൻ (പി.ടി.എം.എച്ച്.എസ്), യേശുദാസ് സി ജോസഫ് (പ്രിൻസിപ്പാൾ, വാദി റഹ്‌മ , അബ്ദു നാസർ മേച്ചേരി, സാജി മ നാഗർ, മുഫ് സിറ, രമേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മൻസൂർ എം.കെ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.കെ അബ്ദുൽ ഗഫൂർ സ്വാഗതം പി. ധന്യ ടീച്ചർ നന്ദിയും പറഞ്ഞു.