സി പി ഐ എം പ്രായാധിക്യത്തിൻ്റെ തണലിൽ - യൂത്ത് കോൺഗ്രസ്സ്
ചാത്തമംഗലം -
സി പി ഐ എം പ്രയാധിക്യത്തിൻ്റെ തണലിൽ നാഡീ തളർച്ച മൂലം ചെയ്യുന്നത് ജനദ്രോഹങ്ങളായി മാറുന്നു പ്രതിപക്ഷ പ്രതിഷേധം വരുമ്പോൾ പറഞ്ഞത് എല്ലാം പിൻവലിച്ച് യു ടേൺ സർക്കാറായി മാറി
ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും, തകർന്ന ക്രമസമാധാന നിലയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും, കടം വാങ്ങി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക
കെടുകാര്യസ്ഥതയും, കോവിഡ് കാല അഴിമതിയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരുവ് വിചാരണ എന്ന പ്രതിഷേധ പരിപാടി നടത്തി. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് പ്രസിഡൻ്റ് ആർ ഷഹീൻ ഉദ്ഘാടനം ചെയ്തു