സബ്ജില്ലാ,ജില്ല, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. യു എസ് എസ്,കലാകായിക, പ്രവർത്തി പരിചയ, ഐടി, മേളകളിലെ പ്രതിഭകളെയാണ് ആദരിച്ചത്
പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു മാവൂ ർ സബ് ഇൻസ്പെക്ടർ അബ്ബാസ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു മാനേജർ എൻ പി അഹമ്മദ്,ട്രഷറർ എം പി കരീം, പിടിഎ പ്രസിഡണ്ട് പി എം ഹമീദ്, വിധു എന്നിവർ ആശംസകൾ അറിയിച്ചു മിനി നന്ദിയും പറഞ്ഞു.