Showing posts with label Election News. Show all posts
Showing posts with label Election News. Show all posts

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 27 മുതൽ 31 വരെ വീണ്ടും അവസരം.

No comments

തദ്ദേശ തെരഞ്ഞെടുപ്പ്: പേര് ചേർക്കാൻ വീണ്ടും അവസരം
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 27 മുതൽ 31 വരെ വീണ്ടും അവസരം. പേര് ചേർക്കാനും, തിരുത്തലിനും, സ്ഥലം മാറ്റുന്നതിനും lsgelection.Kerala.gov.in  എന്ന വെബ്സൈറ്റിൽ അപേക്ഷ നൽകണം.

Don't Miss
© all rights reserved and made with by pkv24live