ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, ഓണച്ചന്ത ആരംഭിച്ചു.
ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, ഓണച്ചന്ത ആരംഭിച്ചു.
ഓഗസ്റ്റ് 15ബേപ്പൂർ.
ബേപ്പൂർ സർവീസ് സഹകരണ ബേങ്കിന്റെ ഓണച്ചന്ത അരക്കിണർ, മാറാട് എന്നീ സ്ഥലങ്ങളിൽ ഓഗസ്റ്റ് 14 ന് ശനിയാഴ്ച ആരംഭിച്ചു .
അരക്കിണറിൽ ആരംഭിച്ച ഓണ ച്ച ന്തയുടെ ഉദ്ഘാടനം
ബേങ്ക് പ്രസിഡണ്ട്, ശ്രീ. കെ രാജീവ് നിർവഹിച്ചു.
മാറാട് ആരംഭിച്ച ഓണചന്ത യുടെ ഉദ്ഘാടനം ബേങ്ക് വൈസ് പ്രസിഡന്റ്. ശ്രീ. വി. മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.
17 ഇനങ്ങൾ അടങ്ങിയ
ഓണച്ചന്ത യുടെ കിറ്റിന്
650 രൂപയാണ് വില.
റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് വിൽപ്പന നടത്തുക.