മെഡിക്കൽ കോളെജ്: ആശുപത്രി വളപ്പിലെ മതിലിനോട് ചേർന്നു നിൽക്കുന്ന തണൽമരങ്ങൾ യാത്രികർക്ക് ഭീഷണിയാകുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നവർക്കും മെഡിക്കൽ കോളെജ് പരിസരത്ത് കൂടെ പോകുന്ന വാഹനങ്ങൾക്കും ഒരുപോലെ അപകടം വരുത്തുന്ന രീതിയിലാണ് മരങ്ങൾ സ്ഥിതി ചെയ്യുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ അൻസാരി ഹോട്ടലിന് എതിർവശത്തുള്ള മതിലിനോട് ചേർന്നുള്ള മരങ്ങളുടെ ശിഖരങ്ങൾ തുടർച്ചയായി പൊട്ടിവീണത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി . ലോക്ഡൗൺ കാലമായതിനാൽ വാഹനങ്ങൾ കുറവായത് വലിയ അപകടങ്ങൾ ഒഴിവായി. ഇലക്ട്രിക്ക് ലൈനുകളും തെരുവ് വിളക്കുകളും കേടായ തൊഴിച്ചാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. ആവശ്യമായ ശിഖരങ്ങൾ മുറിച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സെർവ് കമ്മ്യൂണിറ്റി സെൻ്റർ പ്രവർത്തകർ അധികൃതരോടാവശ്യപ്പെട്ടു
Showing posts with label Medical Collage News. Show all posts
Showing posts with label Medical Collage News. Show all posts
കോഴിക്കോട് മെഡിക്കൽ കോളേജ് വെള്ളി പ്രവർത്തിക്കുന്ന ഒ.പി, വിവരങ്ങൾ ,,,,, ഒ.പി, ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, എല്ലാ വിഭാഗത്തിനും ' റഫറൻസ് ലെറ്റർ നിർബന്ധമാണ്,, അത്യാവശ്യമെങ്കിൽ മാത്രം വരിക,,
No comments11/06/2020
Thursday, June 11, 2020നാളത്തെ ഒ.പി. വിവരങ്ങൾ
കോഴിക്കോട് മെഡിക്കൽ കോളേജ് വെള്ളി പ്രവർത്തിക്കുന്ന ഒ.പി, വിവരങ്ങൾ ,,,,, ഒ.പി, ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, എല്ലാ വിഭാഗത്തിനും ' റഫറൻസ് ലെറ്റർ നിർബന്ധമാണ്,, അത്യാവശ്യമെങ്കിൽ മാത്രം വരിക,,
1,മെഡിസിൻ വിഭാഗം,
2, സർജറി വിഭാഗം
3,അസ്ഥിരോഗ
വിഭാഗം
4 ഇ എൻ ടി,,
5, മാനസിക രോഗം
6, ത്വക്ക് രോഗം, (SKiN)
7, നേത്രരോഗം
8, കേൻസർ വിഭാഗം
9, കിഡ്നി ട്രാൻസ്പ്ലാൻ്റ്,
10,ഫിസിക്കൽമെഡിസിൻ
11,യൂറോളജി
12, ഉദരരോഗക്ലിനിക്ക്
13, കാർഡിയോളജി
14, ന്യൂറോ മെഡിസിൻ
15, ശിശു വിഭാഗം
16, ശിശു.സർജറി വിഭാഗം
17, ഗൈനക്കോളജി,
18, പ്ലാസ്റ്റിക്ക് സർജറി
19, ചെസ്റ്റ്, ഹോസ്പിറ്റൽ
20, ഇംഹാൻസ്
21, ദന്ത വിഭാഗം
22, അലർജിക്ലിനിക്ക്
23'എൻ്റോക്രൈനോളജി.കുട്ടികൾ
24 വൃക്കരോഗം കുട്ടികൾ
25, ടി.ബി, ക്ലിനിക്ക്
26, ഒബ്സിറ്റി ക്ലിനിക്ക്,
27,പകർച്ചവ്യാധി ക്ലിനിക്ക്
28, റുമറ്റോളജി
29,, സ്പോർട്സ് സർജറി ക്ലിനിക്ക്,
30, സൈക്കോ.ഡെർ മെറ്റ്,ക്ലിനിക്ക്,,,
31 വന്ധ്യത ക്ലിനിക്ക്,
32, റേഡിയോളജി,, ഒ പി,,,
കോഴിക്കോട് മെഡിക്കൽ കോളേജ് വെള്ളി പ്രവർത്തിക്കുന്ന ഒ.പി, വിവരങ്ങൾ ,,,,, ഒ.പി, ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, എല്ലാ വിഭാഗത്തിനും ' റഫറൻസ് ലെറ്റർ നിർബന്ധമാണ്,, അത്യാവശ്യമെങ്കിൽ മാത്രം വരിക,,
No commentsനാളത്തെ ഒ.പി. വിവരങ്ങൾ

കോയൻകോ മൊബൈക്സ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
No comments10/06/2020
Wednesday, June 10, 2020മെഡിക്കൽ കോളെജ്:
കോയൻകോ മൊബൈക്സ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
കോയൻകോ മൊബൈക്ക്സിൻ്റെ സാമൂഹിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ നൽകിയത്.മെഡിക്കൽ കോളെജ് ഒ.പി. ബ്ലോക്ക് പരിസരത്ത് നടന്ന ചടങ്ങിൽ കോയൻകോ മൊബൈക്സ് സി.ഇ.ഒ, രാജേഷ് സി.കെ മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ: കെ.ജി. സജിത്കുമാറിന് കൈമാറി.ചടങ്ങിൽ സഹായി കോ-ഓഡിനേറ്റർ ആഷിഖ് കൊയിലാണ്ടി, സർവ് എം.സി.എച്ച് ചെയർമാൻ മഠത്തിൽ അബ്ദുൽ അസീസ്, കോയൻ കോ നെറ്റ് വർക്ക് മാനേജർ അഭിഷേക്, നാസർ മായനാട് (സെർവ്) എന്നിവർ പങ്കെടുത്തു
Subscribe to:
Posts (Atom)